previous arrow
next arrow
Slider
അറിയിപ്പ്‌

മകം മഹോത്സവം 2024 ഫെബ്രുവരി 21 മുതല്‍ 24 (1199 കുംഭം 08 ബുധനാഴ്ച മുതല്‍ 11 ശനിയാഴ്ച) വരെ

ഭക്തജനങ്ങളെ, ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ഭഗവതിക്ഷേത്രത്തിലെ മകം മഹോത്സവം 2024 ഫെബ്രുവരി 21 മുതല്‍ 24 (1199 കുംഭം 08 ബുധനാഴ്ച മുതല്‍ 11 ശനിയാഴ്ച) വരെ ക്ഷേത്രം തന്ത്രി ശ്രീകൃഷ്ണമഠത്തില്‍ ബ്രഹ്മശ്രീ കൃഷ്ണന്‍ നമ്പൂതിരിയുടേയും ക്ഷേത്രം ഉപതന്ത്രി വള്ളികുന്നം മംഗലശ്ശേരിയില്‍ ഇല്ലത്ത് ബ്രഹ്മശ്രീ ധനഞ്ജയന്‍ നമ്പൂതിരിയുടെയും ക്ഷേത്രമേല്‍ശാന്തി തുറവൂര്‍ മാധവമന്ദിരത്തില്‍ ബ്രഹ്മശ്രീ ശരത് ശര്‍മ്മയുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുകയാണ്. സര്‍വ്വാഭിഷ്ഠവരദായനിയും ശക്തിസ്വരൂപിണിയും ആശ്രിതവത്സലയും ഈ ദേശത്തിന്റെ അധിപതിയുമായ അമ്മയെ ശരണം പ്രാപിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യലബ്ധി, വിദ്യാഭിവൃദ്ധി, സന്താന […]

ക്ഷേത്രം

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൃഷ്ണന്‍ നമ്പൂതിരി:ക്ഷേത്രം ഉപതന്ത്രി വള്ളികുന്നം മംഗലശ്ശേരിയില്‍ ഇല്ലത്ത് ബ്രഹ്മശ്രീ ധനഞ്ജയന്‍ നമ്പൂതിരി: ക്ഷേത്രം മേല്‍ശാന്തി:ശരത് ശര്‍മ്മ